മമ്മൂട്ടിയേയും കമലിനേയും കണ്ടെത്തിയ പ്രതിഭ, K. S. Sethumadhavan അന്തരിച്ചു | FilmiBeat Malayalam
2021-12-24
1,126
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകന്‍ ആയ കെഎസ് സേതുമാധവന്‍ അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ സ്വവസതിയില്‍ വച്ചായിരുന്നു. 94 വയാസായിരുന്നു.